Posts

ഒരു തൂലികാ ചിത്രം(കണ്ണന്റെ ചുറ്റും പശുക്കളും ) Oru Thoolikaa Chitram Lyrics Kannante Chuttum Pasukkalum

കണ്ണന്റെ ചുറ്റും പശുക്കളും വല്ലവ പെണ്ണുങ്ങളും തിങ്ങി  നിന്നിടുന്നു  വാനവ  നാരികൾ ആകാശ വീഥിയിൽ ആനന്ദമോടതു  നോക്കി നിൽപ്പു  ആനായ  പെണ്ണുങ്ങൾ കോൾമയിർ കൊല്ലുമറാനന്ദ മൂർത്തി താൻ പാടിടുന്നു  അക്ഷികളും ചിമ്മി പക്ഷി ഗണങ്ങളും അക്ഷീണാനന്ദമിരുന്നിടുന്നു കാളിന്ദി തെന്നേറ്റാടുന്ന പീലിതൻ കേളി കുളിർക്കവേ കണ്ടിടുന്നു  പട്ടുമിളകുന്നു  മാറിലെ മാലയും ഒട്ടുമിളകുന്നു ചില്ലികളും  കാളമുകിലൊളി വര്ണന് തൻ പാദത്തിൽ താളം പിടിക്കുന്നു നൂപുരങ്ങൾ  മുറ്റും മരങ്ങളിൽ ചുറ്റിയ വള്ളികൾ മുറ്റും അയഞ്ഞു കിഴിഞ്ഞിടുന്നു  ആദിത്യ രശ്മികൾ ചന്ദ്രികയായ് മാറി ആദിബ്രഹ്മത്തെ കുളിർപ്പിക്കുന്നു  ശങ്കരനിലുള്ള സംഹാര രൗദ്രത്തം ശങ്കയാൽ ശങ്കയാൽ ചെറ്റൊന്നടങ്ങിടുന്നു  കാളിയൻ പാമ്പിന്റെ കാളകൂട വിഷം മേളിച്ചമൃതമായി മാറിടുന്നു  അക്ഷയ പുണ്യമിയലുന്ന വൃക്ഷങ്ങൾ തൽക്ഷണം സൂനം പൊഴിച്ചിടുന്നു  ആവിയായി പോകുന്ന ഗോവിന്ദ നീലിമ ദ്രോവിലുയർന്നു പരന്നിടുന്നു  നന്ദജ സൗന്ദര്യം വൃന്ദാവനത്തേക്കാൾ നന്ദനോദ്യാനത്തെ താഴ്ത്തിടുന്നു  ഭക്തിയേക്കാൾ മുക്തി താഴ്ന്നു പരുങ്ങുന്നു മുക്തിയും ത...

എൻ്റെ പ്രണയം

 മരണത്തിനു തുല്യമായ ഒറ്റപ്പെടൽ അനുഭവിക്കുമ്പോൾ മാത്രമാണ് ഞാൻ നിന്നെ പറ്റി ആലോചിക്കുന്നതെന്നു എനിക്ക് തോന്നാറുണ്ട്. അല്ലെങ്കിൽ അറിഞ്ഞു കൊണ്ട് വലിയ ഉത്തരവാദിത്വങ്ങൾ ഒന്നും ഇല്ലാത്ത എന്റെ ജീവിതത്തിൽ ഞാൻ തന്നെ നിർമിച്ച നിരർഥകരമായ ഒറ്റപ്പെടൽ വളരെ വേഗം തന്നെ എന്നെ ഒരു ഭ്രാന്തനാക്കും എന്ന് ഞാൻ കരുതുമ്പോൾ, അതുമല്ലെങ്കിൽ അനുരാഗികളായ എന്റെ സുഹൃത്തുക്കൾ അവരുടെ പ്രേമ നിമിഷങ്ങളെ പറ്റി  എന്നോട് വാചാലരാകുമ്പോൾ ഒക്കെ മാത്രമാണ് ഞാൻ നിന്നിലേക്ക് തിരിഞ്ഞ നോക്കുന്നത്.അറിഞ്ഞു കൊണ്ട് മറക്കാൻ ശ്രമിക്കുന്ന എല്ലാ ഓർമകളും നമുക്ക്  ഒരിക്കലും മറക്കാൻ സാധിക്കാത്ത വസ്തുതകൾ തന്നെയായിരിക്കും. പ്രണയം എന്ന ഇപ്പോഴും നിർവചിക്കാൻ സാധിക്കാത്ത പ്രഹേളികയെ ഞാൻ അറിയാൻ ശ്രമിക്കുമ്പോൾ അത് ഒടുവിൽ എത്തിച്ചേരുന്നത് നിന്നിലാണ്. നിന്നെ അന്ധമായി പ്രണയിച്ചുകൊണ്ട് പ്രണയ നൈരാശ്യത്തെപ്പറ്റി പറയുന്ന എന്റെ സുഹൃത്തുക്കൾക്ക് നേരെ നടുവിരൽ പൊക്കി ഞാൻ അഭിവാദ്യം ചെയ്യും.നിന്നെ പ്രേമിക്കുന്നതിൽ നിർവൃതി കണ്ടെത്തിക്കൊണ്ട് പ്രണയം  എന്ന പ്രസ്ഥാനത്തിൽ എനിക്ക് വിശ്വാസമില്ലെന്ന് ഞാൻ പ്രസ്‌താവിക്കും, നീയുമായുള്ള ലൈംഗികത സ്വപ്നം  കണ...